
ശബരിമല സ്വർണമോഷണക്കേസില്‍ അടൂര്‍ പ്രകാശ് എം പിയെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. അടൂർ പ്രകാശ് പെരുങ്കള്ളന്മാരെ ഒന്നിലേറെ തവണ കാണുകയും സമ്മാനങ്ങൾ കൈപ്പറ്റുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. വി ഡി സതീശൻ പറയുന്നതുപോലെ ജാമ്യം ലഭിച്ചതുകൊണ്ട് കേസ് അവസാനിക്കാൻ പോകുന്നില്ല. ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം നല്ല നിലയിൽ നടക്കുന്നുണ്ട്. അതുകൊണ്ടാണ് യുഡിഎഫ് കൺവീനർ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം […]
The post ‘അടൂർ പ്രകാശ് പെരുങ്കള്ളന്മാരെ ഒന്നിലേറെ തവണ കണ്ടു, കള്ളനാണെന്ന് മനസിലായപ്പോൾ ബിജെപിക്ക് പോലും തന്ത്രിയെ വേണ്ട’; എം വി ഗോവിന്ദൻ മാസ്റ്റര്‍ appeared first on Kairali News | Kairali News Live.
