
മാധ്യമരംഗത്ത് ഡിജിറ്റൽ ഡെസ്കിൽ സ്റ്റോറികൾ എഴുതിയിരുന്ന താൻ, ഒരു വീഡിയോ അവസരം വന്നപ്പോൾ എഴുതിയ കഥകൾക്ക് ദൃശ്യാവിഷ്കാരം നൽകി തുടങ്ങിയതാണ് ഇന്നത്തെ രീതിയിലേക്ക് വളർന്നതെന്ന് ലയാളികളുടെ പ്രിയപ്പെട്ട കഥാകാരനും ‘വല്ലാത്തൊരു കഥ’ എന്ന പരിപാടിയുടെ അവതാരകനുമായ ബാബു രാമചന്ദ്രൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് (KLIBF 2026) കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. കോവിഡ് കാലത്തെ ലോക്ക്ഡൗൺ സമയത്താണ് കൂടുതൽ പ്രേക്ഷകർ ഈ പരിപാടി ശ്രദ്ധിച്ചു തുടങ്ങിയത്. അക്കാലത്ത് പ്രേക്ഷകരുമായി ഉണ്ടായ […]
The post ‘അത് ഞാനും പ്രേക്ഷകരും തമ്മിലുള്ള ആശയവിനിമയമായി മാറി’; ‘വല്ലാത്തൊരു കഥ’യുടെ വിജയരഹസ്യം വെളിപ്പെടുത്തി ബാബു രാമചന്ദ്രൻ appeared first on Kairali News | Kairali News Live.
