

ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി കാര്യത്തിൽ അമേരിക്കൻ ട്രഷറി വകുപ്പ് പുറപ്പെടുവിച്ച നിയന്ത്രണങ്ങളും 30 ദിവസത്തെ ‘താൽക്കാലിക ഇളവും’ ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് കെ രാധാകൃഷ്ണൻ എംപി. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇന്ത്യ ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണം എന്ന് തീരുമാനിക്കാനുള്ള അവകാശം അമേരിക്കൻ ട്രഷറി വകുപ്പിന് വിട്ടുകൊടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾക്ക് മാത്രം ബാധകമായ ഈ 30 ദിവസത്തെ ഇളവ് ഇന്ത്യയെ ഒരു ആശ്രിത രാജ്യമായി കാണുന്ന അമേരിക്കൻ […]
The post ‘അമേരിക്കൻ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കുന്ന മോദി സർക്കാർ രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തുന്നു’ : കെ രാധാകൃഷ്ണൻ എം പി appeared first on Kairali News | Kairali News Live.