
വിദ്യാർത്ഥി ജീവിതകാലത്ത് താൻ അനുഭവിച്ച ദാരിദ്ര്യത്തെയും പ്രതിസന്ധികളെയും കുറിച്ച് മനസ്സുതുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജിൽ പഠിക്കുന്ന കാലത്ത് ഉച്ചഭക്ഷണത്തിന് പോലും വകയില്ലാത്ത ദിവസങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ആരോടും പരിഭവമില്ലാതെ ആത്മവിശ്വാസത്തോടെയാണ് ആ നാളുകളെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചടങ്ങിൽ സംവദിക്കവെയാണ് മുഖ്യമന്ത്രി തന്റെ പഴയകാല സ്മരണകൾ പങ്കുവെച്ചത്. തന്റെ നാട്ടിൽ ‘ഒറോട്ടി’ എന്ന് വിളിക്കുന്ന അരികൊണ്ടുണ്ടാക്കിയ വിഭവം അമ്മ തന്നുവിടുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർത്തെടുക്കുന്നു. “ഒരു ഫയൽ ബോർഡിനുള്ളിൽ വെച്ചാണ് ഇത് കോളേജിലേക്ക് കൊണ്ടുപോയിരുന്നത്. ഉച്ചയ്ക്ക് […]
The post ‘അമ്മ തരുന്ന റൊട്ടിയാണ് ഉച്ചഭക്ഷണം, ചിലപ്പോൾ അതുമുണ്ടാകില്ല’; വിദ്യാർത്ഥി ജീവിതത്തിലെ കഷ്ടപ്പാടുകൾ പങ്കുവെച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
