
ഗൂഢാലോചന നടന്നത് തനിക്കെതിരെയെന്ന് നടി അൻസിബ ഹസ്സൻ. അമ്മയിൽ പരാതി നൽകിയിട്ട് കാര്യമില്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിടുന്നതാണ് നല്ലതെന്നും അൻസിബ പറഞ്ഞു. തനിക്കെതിരെ അമ്മ എക്സിക്യൂട്ടീവിലെ വനിത അംഗം ഇതിനു മുന്നേ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിൽ വലിയ ഹറാസ്മെന്റ് അനുഭവിക്കേണ്ടിവന്നു. പരാതി നൽകിയ എക്സിക്യൂട്ടീവ് അംഗത്തിന് എതിരെയും നടപടി വേണമെന്ന് അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം അൻസിബയുടെ പരാതിയെ കുറിച്ച് അമ്മയുടെ രീതിയ്ക്ക് അനുസരിച്ച് പരിശോധിക്കും എന്ന് താരസംഘടനയായ അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ […]
The post ‘അമ്മയിൽ പരാതി നൽകിയിട്ട് കാര്യമില്ല, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിടുന്നതാണ് നല്ലത്’: അൻസിബ ഹസ്സൻ appeared first on Kairali News | Kairali News Live.
