‘അരുവിപ്പുറം പ്രതിഷ്ഠയോടെയാണ് കേരള നവോത്ഥാനം ആരംഭിക്കുന്നത്; ചതുർവർണ്യ വ്യവസ്ഥ തകർക്കുക എന്ന ലക്ഷ്യമായിരുന്നു ഗുരുവിന്’: മുഖ്യമന്ത്രി

‘അരുവിപ്പുറം പ്രതിഷ്ഠയോടെയാണ് കേരള നവോത്ഥാനം ആരംഭിക്കുന്നത്; ചതുർവർണ്യ വ്യവസ്ഥ തകർക്കുക എന്ന ലക്ഷ്യമായിരുന്നു ഗുരുവിന്’: മുഖ്യമന്ത്രി

Pinarayi Vijayan

ജീവിത ചുറ്റുപാടിൽ അനുഭവിക്കപ്പെട്ട അസമത്വങ്ങൾക്കെതിരെയാണ് ഗുരു സംസാരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അനുഭവസാക്ഷ്യങ്ങളിൽ നിന്നാണ് ഗുരു കൃതികൾ രചിച്ചതെന്നും അദ്ദേഹം പറഞ്ഞു. 93- മത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുവിപ്പുറം പ്രതിഷ്ഠയോടെയാണ് കേരള നവോത്ഥാനം ആരംഭിക്കുന്നത്. ചതുർവർണ്യ വ്യവസ്ഥ തകർക്കുക എന്ന ലക്ഷ്യമായിരുന്നു ഗുരുവിന്. പ്രതീകാത്മക വിപ്ലവത്തിന് ആരംഭം കുറിച്ചതാണ് അരുവിപ്പുറം പ്രതിഷ്ഠ. അടിമത്തത്തെ വെല്ലുവിളിക്കാൻ ജാതി വ്യവസ്ഥയുടെ യുക്തിയെ ഗുരു ചോദ്യം ചെയ്തു. അടിച്ചമർത്തപ്പെട്ടവന്റെ കലാപമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. […]

The post ‘അരുവിപ്പുറം പ്രതിഷ്ഠയോടെയാണ് കേരള നവോത്ഥാനം ആരംഭിക്കുന്നത്; ചതുർവർണ്യ വ്യവസ്ഥ തകർക്കുക എന്ന ലക്ഷ്യമായിരുന്നു ഗുരുവിന്’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘അരുവിപ്പുറം പ്രതിഷ്ഠയോടെയാണ് കേരള നവോത്ഥാനം ആരംഭിക്കുന്നത്… | Boolokam