
ഇഎംഎസ് നമ്പൂതിരിപ്പാട് വിടവാങ്ങി മൂന്ന് പതിറ്റാണ്ടാകുമ്പോൾ, സഖാവിന്റെ രാഷ്ട്രീയ ദീർഘവീക്ഷണത്തെയും അദ്ദേഹം അവസാന നിമിഷം വരെ ഉയർത്തിയ പോരാട്ടങ്ങളെയും അനുസ്മരിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ ബേബി. ഇന്ത്യയിൽ ഒരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇല്ലാത്ത ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇത്തവണത്തെ ഇഎംഎസ് അനുസ്മരണം നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിൽ ഇഎംഎസ് അവസാന ശ്വാസം എടുക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഏഴോ എട്ടോ പേരിൽ ഒരാളായിരുന്നു താനെന്ന് എം.എ ബേബി അനുസ്മരിച്ചു. മരണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ […]
The post ‘അവസാനിക്കുന്നില്ല’: ഇഎംഎസ് പൂർത്തിയാക്കാത്ത ലേഖനവും വർഗീയതയ്ക്കെതിരായ താക്കീതും; എം.എ ബേബിയുടെ വാക്കുകൾ appeared first on Kairali News | Kairali News Live.
