
പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് രംഗത്തെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകയായ എം.എ ഷഹനാസ്. രാഹുലിന്റെ അറസ്റ്റ്, അയാളുടെ പ്രവൃത്തികൾക്കിരയായി മാനസികാഘാതം അനുഭവിക്കുന്ന സ്ത്രീകൾക്കും ഇരകൾക്കും പരാതികളുമായി ധൈര്യപൂർവ്വം മുന്നോട്ട് വരാനുള്ള ഒരു നടപടിയായി കാണുന്നുതായി എം എ ഷഹനാസ് പറഞ്ഞു. അല്പമെങ്കിലും നാണമുണ്ടെങ്കിൽ എം എൽ എ സ്ഥാനം അയാൾ രാജി വെക്കേണ്ടതായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. കുറ്റാരോപിതനായതിന് ശേഷവും ആളുകൾ അയാളോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് കാണുമ്പോൾ സമൂഹം എന്താണ് ഇങ്ങനെ എന്ന് ആലോചിച്ചു […]
The post ‘അൽപമെങ്കിലും നാണമുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണം’; അറസ്റ്റ് അതിജീവിതമാർക്ക് പരാതികളുമായി മുന്നോട്ട് വരാനുള്ള ധൈര്യം നൽകുമെന്ന് എം എ ഷഹനാസ് appeared first on Kairali News | Kairali News Live.
