
എയിംസ്, അതിവേഗ റെയിൽവേ ഒന്നും പ്രഖ്യാപിക്കാതെ കേരളത്തെ പൂർണമായും തഴഞ്ഞിട്ടുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. കേരളത്തിന് ആകെ പ്രഖ്യാപിച്ചതിൽ ആശ്വാസം അപൂർവ ധാതു ഇടനാഴി മാത്രമാണ്. കടലാമ സംരക്ഷണം, കശുവണ്ടി നാളികേര സംരക്ഷണം, എന്നിവ മാത്രമാണ് കേരളത്തിന് ബജറ്റിൽ പ്രഖ്യാപിച്ചത്. കേരളത്തിന് എയിംസ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചെങ്കിലും കേരളത്തിന് ഇത്തവണയും എയിംസില്ല. എന്നാല്‍ ഇക്കാര്യത്തെ പരിഹസിച്ചു കൊണ്ട് പി എം ആർഷോ രംഗത്തെത്തിയിരിക്കുകയാണ്. ആമ ഇവിടെ ഇടുന്ന മുട്ടകൾ സംരക്ഷിക്കുകയെന്നാണ് എയിംസിൻ്റെ പൂര്‍ണരൂപമെന്ന് […]
The post ‘ആമ ഇവിടെ ഇടുന്ന മുട്ടകൾ സംരക്ഷിക്കുക’: കേന്ദ്രത്തിൻ്റെ കേരളത്തിനുള്ള AIIMS- ൻ്റെ പൂര്‍ണരൂപം ഇങ്ങനെയാണ്, പരിഹസിച്ച് പി എം ആര്‍ഷോ appeared first on Kairali News | Kairali News Live.
