
ഗുജറാത്തിൽ പതിനഞ്ചുകാരി തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ കേസിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ ഏഴ് പേർ 20-21 വയസ് പ്രായമുള്ളവരാണ്. പ്രായപൂർത്തിയാകാത്ത ഒരാളാണ് എട്ടാം പ്രതിയെന്ന് പൊലീസ് പറഞ്ഞു. ജനുവരി 7ന് വാൻസ്ഡയിലായിരുന്നു സംഭവം. രാത്രി 10:30ഓടെ ആരോ വിളിക്കുന്നത് കേട്ട് വീടിന് പുറത്തിറങ്ങിയ കുട്ടിയെ ബൈക്കിലെത്തിയവർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഏകദേശം 2.5 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്കാണ് ഇവർ കുട്ടിയെ കൊണ്ടുപോയത്. അവിടെ അഞ്ചുപേർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം […]
The post ‘ആരോ വിളിക്കുന്നത് കേട്ട് വീടിന് പുറത്തിറങ്ങി’; ഗുജറാത്തിൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എട്ടുപേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
