
കേരളത്തിനകത്തേക്ക് ആര് വർഗീയത കൊണ്ടുവന്നാലും അത് ചെറുത്ത് തോൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ബി ജെ പി – കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി, എസ്ഡിപിഐ തുടങ്ങിയ വർഗീയ സംഘടനകൾ വിജയിച്ച് വരണമെന്ന് നമ്മുടെ നാട് ഒരിക്കലും ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസിന് കേരളത്തിൽ ഏത് വിധേനയും അധികാരത്തിൽ കയറാനുള്ള […]
The post ‘ആര് വർഗീയത കൊണ്ടുവന്നാലും അത് ചെറുത്ത് തോൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം’: വി വസീഫ് appeared first on Kairali News | Kairali News Live.
