
ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പുക്കേസിലെ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിയെടുത്തതിൽ ആറു കോടി രൂപ കത്തിച്ചു കളഞ്ഞുവെന്നാണ് പ്രതി സംഗീത് നൽകിയ മൊഴി. ജാമ്യത്തിൽ പുറത്തിറങ്ങിയ സംഗീതിനെ വിജിലൻസ് അടുത്തിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ആറു കോടി കത്തിച്ച വിവരം പുറത്തുവന്നത്. ലോട്ടറി ക്ഷേമനിധി ബോർഡിൽ ക്ലർക്കായിരുന്ന സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. നോട്ടുനിരോധനത്തെ തുടർന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കോവിഡ് കാലത്ത് പോങ്ങുംമൂട്ടിലെ വീട്ടിൽ വച്ച് കത്തിച്ചു കളഞ്ഞതെന്നാണ് സംഗീത് നൽകിയിരിക്കുന്ന […]
The post ‘ആറ് കോടി രൂപ കത്തിച്ചുകളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പുകേസിലെ നിർണായക വിവരങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.
