‘ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മാലിന്യങ്ങൾ നീക്കാത്തതിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും’; മന്ത്രി വി ശിവൻകുട്ടി

‘ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മാലിന്യങ്ങൾ നീക്കാത്തതിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും’; മന്ത്രി വി ശിവൻകുട്ടി

V SIVANKUTTY

ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷം മാലിന്യങ്ങള്‍ മാറ്റാത്തതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സാധാരണഗതിയിൽ വളരെ വേഗത്തിൽ നടക്കാറുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഇത്തവണ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ആറ്റുകാലിൽ ഇപ്പോഴും മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെന്ന് ചിത്രങ്ങൾ ഉയർത്തിക്കാട്ടി മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ വിവാദങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശുചീകരണത്തിനായി 3000 അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് മേയർ അറിയിച്ചിരുന്നുവെങ്കിലും, ജനങ്ങളിൽ നിന്ന് വലിയ പരാതികളാണ് ഉയരുന്നത്. പൊങ്കാലയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി നേരിട്ട് […]

The post ‘ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മാലിന്യങ്ങൾ നീക്കാത്തതിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും’; മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മാലിന്യങ്ങൾ നീക്കാത്തതിൽ വീഴ്ചയുണ… | Boolokam