
കേരളത്തിലെ ആരോഗ്യരംഗം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നത് ആർദ്രം മിഷനിലൂടെയും കിഫ്ബി ഫണ്ടിലൂടെയും സർക്കാർ നടത്തിയ വികസനങ്ങൾ മൂലമാണെന്ന് ശൈലജ ടീച്ചർ. ജില്ലാ ആശുപത്രികൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം കേരളം തള്ളിക്കളഞ്ഞു. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ട് നൽകുന്നതിന് ആശുപത്രികൾക്ക് കാവി നിറം അടിക്കണമെന്നും കേന്ദ്രം പറയുന്ന പേരിടണമെന്നും നിർബന്ധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ് എന്നും കെ കെ ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം. Also read: കാരുണ്യ ആരോഗ്യ […]
The post ‘ആശുപത്രികൾക്ക് കാവി അടിച്ചില്ലെങ്കിൽ ഫണ്ട് തടയുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്’: കെ കെ ശൈലജ ടീച്ചർ appeared first on Kairali News | Kairali News Live.
