
എൽ.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങളെ മറികടക്കാൻ പ്രതിപക്ഷം വർഗീയ കാർഡിറക്കുന്നുവെന്ന ഗൗരവതരമായ ആരോപണവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വികസനത്തിനും ക്ഷേമത്തിനുമപ്പുറം ജാതി-മത ഏകീകരണത്തിലൂടെ അധികാരം പിടിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തെ ‘ഹിന്ദുത്വ’ മുദ്രകുത്താൻ ജമാഅത്തെ ഇസ്ലാമിയും മാധ്യമങ്ങളും ചേർന്ന് നടത്തുന്ന നീക്കങ്ങളെ അക്കമിട്ട് നിരത്തുന്ന പോസ്റ്റ്, കേരളത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തിന് ഇത്തരം നിലപാടുകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. ALSO READ : ‘മലയാള ഭാഷ ബിൽ […]
The post ‘ആർഎസ്എസ് വർഗീയ വിപത്തിനെ ചെറുക്കാൻ കേരളത്തിലെ ക്രിസംഘികളെയും ജമാഅത്തെ ഇസ്ലാമിയെയും തള്ളിപ്പറഞ്ഞേ പറ്റൂ. മൂന്നിനെയും ഇടതുപക്ഷം എതിർക്കും വിട്ടുവീഴ്ചയില്ലാതെ’: തോമസ് ഐസക് appeared first on Kairali News | Kairali News Live.
