

ഇ എം എസ് സർക്കാർ അധികാരത്തിൽ വന്ന് ആറാം ദിവസം കുടിയൊഴിപ്പിക്കൽ നിർത്തലാക്കിയെന്ന് സി പി ഐ എം സംസ്ഥാനം സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാവപ്പെട്ട മനുഷ്യരെ സംഘടിതരാക്കി വർഗ സമരം നടത്തിയാണ് ഈ കേരളം രൂപപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. 1967-ൽ അധികാരത്തിൽ വന്നപ്പോൾ ജന്മിത്തം ഇല്ലാതാക്കി. ഇതൊന്നും തനിയേ സംഭവിച്ചതല്ല. മത നിരപേക്ഷതയാണ് നമ്മുടെ കരുത്ത്. കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ വർഗീയ കലാപം ഉണ്ടായില്ല. അത് ഇടത് സർക്കാരിൻ്റെ ഇടപെടൽക്കൊണ്ടാണ് എന്നും […]
The post ‘ഇഎംഎസ് സർക്കാർ അധികാരത്തിൽ വന്ന് ആറാം ദിവസം കുടിയൊഴിപ്പിക്കൽ നിർത്തലാക്കി’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.