
എൽഡിഎഫ് സ്ഥാനാർഥികളെ സംബന്ധിച്ച് മാധ്യമങ്ങൾ നൽകുന്ന ഊഹോപോഹ വാർത്തകളിൽ അടിസ്ഥാനമില്ലെന്ന് സിപിഐ എം ഇടുക്കി ജില്ലാ സെക്രെട്ടറിയറ്റ്. സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോചനകൾ പോലും നടന്നിട്ടില്ല. എം എം മണി മലയോരത്തിന്റെ സ്വന്തം നേതാവാണ്. പൂർണ്ണ ആരോഗ്യവാനായ അദ്ദേഹത്തിന് അനാരോഗ്യമെന്ന പ്രചാരണങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ടയെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു. സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോചനകൾ പോലും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ല. ഇതിനിടെയാണ് പറഞ്ഞറിവും കേട്ടറിവും അഭ്യൂഹങ്ങളും കൊണ്ട് പുകമറ സൃഷ്ടിക്കാൻ ചില മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നത്. ഗൃഹസമ്പർക്ക പരിപാടികൾക്കും […]
The post ‘ഇടുക്കിയിലെ LDF സ്ഥാനാർഥി നിർണയ വാർത്തകൾ അടിസ്ഥാനമില്ലാത്ത ഊഹോപോഹങ്ങൾ; എംഎം മണിക്ക് അനാരോഗ്യമെന്ന പ്രചാരണങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ട’: CPIM appeared first on Kairali News | Kairali News Live.
