
ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും നൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ ഫുട്ബോൾ ക്ലബ്ബുകളായ മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും പേര് പോലും ശരിയായി പറയാൻ അറിയാതെ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. ക്ലബുകളുടെ പേര് തെറ്റിച്ച് പറയുന്ന മന്ത്രിയുടെ വീഡിയോ പുറത്തു വന്നതോടെ പരിഹാസവുമായി ഫുട്ബോൾ ആരാധകരും എത്തി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2025-26 സീസൺ പ്രഖ്യാപിക്കുന്നതിനായി ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മന്ത്രിക്കു നാവുപിഴ സംഭവിച്ചത്. ഇതിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വിറളി മാറുകയും […]
The post ‘ഇതുപോലും നേരെ ചൊവ്വേ പറയാൻ അറിയില്ലേ ?’; മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും പേരുകൾ തെറ്റിച്ച് ട്രോളുകൾ വാരിക്കൂട്ടി കേന്ദ്ര കായിക മന്ത്രി appeared first on Kairali News | Kairali News Live.
