
യുകെ 07 റൈഡർ’ (UK07 Rider) എന്ന പേരിൽ പ്രശസ്തനായ മോട്ടോ വ്ലോഗറും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ അനുരാഗ് ഡോബാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിവേഗത്തിൽ കാർ ഓടിച്ച് ബാരിയറിലേക്ക് ഇടിച്ചു കയറ്റി അപകടമുണ്ടാക്കി. ശനിയാഴ്ച ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ 150 കിലോമീറ്ററിലധികം വേഗതയിൽ ടൊയോട്ട ഫോർച്യൂണർ ഓടിക്കുന്നതിനിടെയാണ് അദ്ദേഹം മനഃപൂർവ്വം ഹൈവേയിലെ ബാരിയറുകളിലേക്ക് കാർ ഇടിച്ചു കയറ്റിയത്. അപകടസമയത്ത് അനുരാഗ് ഇൻസ്റ്റാഗ്രാമിൽ തത്സമയം വീഡിയോ പങ്കുവെക്കുന്നുണ്ടായിരുന്നു. ഏകദേശം 82,000 പേർ ഈ ദൃശ്യങ്ങൾ തത്സമയം കണ്ടുകൊണ്ടിരിക്കെയാണ് […]
The post ‘ഇത് എന്റെ അവസാന യാത്ര’; ഇൻസ്റ്റാഗ്രാം ലൈവിനിടെ കാർ ബാരിയറിലേക്ക് ഇടിച്ചു കയറ്റി ബിഗ് ബോസ് മുൻ മത്സരാർത്ഥി appeared first on Kairali News | Kairali News Live.
