
മലയാള സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ച നിവിൻ പോളി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളികളുടെ ഹൃദയം കീഴടക്കുകയാണ്. മലയാളികളുടെ സ്വന്തം നിവിനാണ് ഇത് ഞങ്ങളുടെ നിവിൻ ചേട്ടനാണ് എന്നിങ്ങനെയാണ് പ്രേക്ഷകർ നിവിൻ പോളിയുടെ ഈ തിരിച്ച് വരവിരവനെപ്പറ്റി പ്രതികരിക്കുന്നത്. ‘പ്രേമ’ത്തിലും ‘നേര’ത്തിലും ‘ഓംശാന്തി ഓശാന’യിലുമെല്ലാം കണ്ട അതേ നിവിൻ പോളിയെയാണ് ഞങ്ങൾക്ക് വീണ്ടും കിട്ടിയതെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സർവ്വം മായ മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ നിവിൻ പോളിയുടെ പുതിയ […]
The post ‘ഇത് ഞങ്ങളുടെ നിവിൻ’; മികച്ച പ്രതികരണങ്ങളും, പുതിയ സിനിമകളുമായി നിവിൻ പോളി നിറഞ്ഞാടുന്നു appeared first on Kairali News | Kairali News Live.
