
പുതുവത്സരാശംസകൾ നേർന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഗൗതം അദാനി ആശംസാ വീഡിയോ പങ്കുവച്ചത്. ‘ഇന്ത്യയെ സേവിക്കുന്നത് ഞങ്ങൾക്ക് വെറും ഉത്തരവാദിത്വമല്ലെന്നും അത് ഞങ്ങളുടെ ഭാഗ്യവും, അഭിമാനമേകുന്ന കാര്യവുമാണെന്നും’ പുതുതുവത്സരാശംസകൾ നേർന്നുകൊണ്ട് അദാനി പോസ്റ്റിൽ പറഞ്ഞു. എല്ലാവർക്കും മികച്ചതും പ്രകാശമുള്ളതുമായ വർഷം ആശംസിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ALSO READ: ‘ഇന്നലത്തെ വിത്തുകൾ മണ്ണിലാണ് പാകിയതെങ്കിൽ, നാളത്തെ വിത്തുകൾ അൽഗോരിതങ്ങളിലാകും പാകുക’; ഇന്ത്യ സ്വന്തമായി എഐ വികസിപ്പിക്കണമെന്ന് ഗൗതം അദാനി ഇന്ത്യയുടെ […]
The post ‘ഇന്ത്യയെ സേവിക്കുക എന്നത് വെറുമൊരു ഉത്തരവാദിത്വമല്ല; മറിച്ച് നമ്മുടെ ഭാഗ്യവും അഭിമാനവുമാണ്’; പുതുവത്സരാശംസകൾ നേർന്ന് ഗൗതം അദാനി appeared first on Kairali News | Kairali News Live.
