
ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ കഴിയില്ലെങ്കിൽ രാജ്യം വിടണമെന്ന് സോഷ്യൽ മീഡിയ ഭീമനായ മെറ്റയോട് സുപ്രീംകോടതി. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെറ്റ, വാട്ട്സ്ആപ്പ് എന്നിവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. 2021 ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസിൽ വാട്സാപ്പിന് 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴയിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നൽകിയ ഹരജി പരിഗണിക്കവേയാണ് കമ്പനികൾക്കെതിരെ […]
The post ‘ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ കഴിയില്ലെങ്കിൽ രാജ്യം വിടണം’; മെറ്റക്കെതിരെ സുപ്രീംകോടതി appeared first on Kairali News | Kairali News Live.
