
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായുള്ള ജെഡിഎസ് ലയനം എല്ലാ നേതാക്കളും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് മാത്യു ടി തോമസ്. സോഷ്യലിസ്റ്റ് ജനതാദളില്‍ എല്ലാവരും ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ജെ ഡി എസ് ലയിച്ചാൽ അയോഗ്യരാവില്ല. ജെ ഡി എസുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് കഴിഞ്ഞ ദിവസം വിമതർ എന്ന പേരിൽ യോഗം ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റുകൾ ഒന്നിക്കണം എന്ന് തന്നെയാണ് അഭിപ്രായമെന്നും ആര് ജെ ഡി ദേശീയ നേതൃത്വവുമായി യോജിക്കാൻ കഴിയാത്ത പല വിഷയങ്ങളുമുണ്ടെന്ന് അദ്ദേഹം […]
The post ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായുള്ള ജെഡിഎസ് ലയനം എല്ലാ നേതാക്കളും ഒരുമിച്ചെടുത്ത തീരുമാനം’: മാത്യു ടി തോമസ് appeared first on Kairali News | Kairali News Live.
