

മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങളുടെ തമ്പുരാനായി മാറിയ ഗാനരചയിതാവ് ആണ് വിനായക് ശശികുമാർ. ഇപ്പോഴിതാ തന്റെ പാട്ടുകളുടെ വിജയരഹസ്യങ്ങൾ വെളിപ്പെടുത്തിരിക്കുയാണ് അദ്ദേഹം. ‘ആരാധികേ’, ‘പവിഴമഴ’, ‘ഇല്ലുമിനാറ്റി’ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ എഴുതിക്കഴിഞ്ഞപ്പോൾ തന്നെ അവ ജനങ്ങൾ ഏറ്റെടുക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാട്ട് ഹിറ്റ് ലിസ്റ്റിലേക്ക് എത്തണമെങ്കിൽ ഒട്ടനവധി ഘടകങ്ങൾ ഒത്തുചേരണമെന്നും, അത് കൃത്യമായി ആസ്വാദകരിലേക്ക് എത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്നും വിനായക് പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമ അനുഭവങ്ങൾ […]
The post ‘ഇല്ലുമിനാറ്റി’ ഹിറ്റാകുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ സുഷിന് സംശയമുണ്ടായിരുന്നു; ഹിറ്റ് പാട്ടുകളുടെ രഹസ്യം വെളിപ്പെടുത്തി വിനായക് ശശികുമാർ appeared first on Kairali News | Kairali News Live.