‘ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ല, അവസരങ്ങളുടെ ലോകം നിങ്ങൾക്ക് മുന്നിൽ തുറന്ന് കിടക്കും’; വിദ്യാ‍ർഥികൾക്ക് ആശംസകൾ: മന്ത്രി വി ശിവൻകുട്ടി

‘ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ല, അവസരങ്ങളുടെ ലോകം നിങ്ങൾക്ക് മുന്നിൽ തുറന്ന് കിടക്കും’; വിദ്യാ‍ർഥികൾക്ക് ആശംസകൾ: മന്ത്രി വി ശിവൻകുട്ടി

v sivankutty sslc exams

സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികളെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്ത് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങൾ ഇതുവരെ ആർജ്ജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണമെന്നും മന്ത്രി വിദ്യാർഥികൾക്കായി എഴുതിയ സന്ദേശത്തിൽ പറഞ്ഞു. പരീക്ഷകളെ ഭയക്കേണ്ടെന്നും ഇത് ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും അവസരങ്ങൾ നിങ്ങൾക്ക് മുന്നിൽ ഇനിയും തുറന്ന് കിടക്കുന്നുണ്ടെന്നും മന്ത്രി വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകർന്നു. നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം […]

The post ‘ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ല, അവസരങ്ങളുടെ ലോകം നിങ്ങൾക്ക് മുന്നിൽ തുറന്ന് കിടക്കും’; വിദ്യാ‍ർഥികൾക്ക് ആശംസകൾ: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ല, അവസരങ്ങളുടെ ലോകം നി… | Boolokam