

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും മകനായ ചാണ്ടി ഉമ്മൻ എം എൽ എക്കെതിരെയും ആഞ്ഞടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ചാണ്ടി ഉമ്മൻ ഗണേഷ് കുമാറിനെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്ന് കെ ബി ഗണേഷ് കുമാർ ആരോപിച്ചു. ‘തന്റെ കുടുംബം തകർത്തതും, മക്കളെയും തന്നെയും വേർപിരിച്ചതും, 2003-ൽ മന്ത്രിസ്ഥാനം രാജിവെപ്പിച്ചതും ഉമ്മൻ ചാണ്ടിയാണ്. മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച […]
The post ‘ഉമ്മൻചാണ്ടി ചതിച്ചു, മക്കളെയും എന്നെയും വേർപിരിച്ചു, മധ്യസ്ഥത വഹിച്ച് കുടുംബം ഇല്ലാതാക്കി’; ആഞ്ഞടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.