
കൽപ്പറ്റയിലെ ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാകുന്നു. പിണറായി സർക്കാരിന്റെ ശക്തമായ ഇഛാശക്തിയുടെയും കൃത്യമായ ഇടപെടലിന്റെയും ഭാഗമായി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വരുന്ന ഫെബ്രുവരി മാസത്തിൽ തന്നെ ദുരന്തബാധിതർക്ക് വീടുകൾ കൈമാറാൻ സാധിക്കുമെന്നാണ് കെ. റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്. വീട് നിർമ്മാണത്തിനായി സമാഹരിച്ച പണം എവിടെയെന്നും വീടുകൾ എന്ന് പൂർത്തിയാകുമെന്നും ചോദിച്ചുകൊണ്ട് വിമർശനം ഉന്നയിക്കുന്നവർക്കുള്ള മറുപടിയായാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ അവകാശവാദങ്ങളുമായി എത്തുന്ന “എട്ടുകാലി മമ്മൂഞ്ഞുമാരെ” പരിഹസിച്ചുകൊണ്ടാണ് […]
The post ‘എട്ടുകാലി മമ്മൂഞ്ഞുമാർക്ക്’ മറുപടിയുമായി കൽപ്പറ്റ ടൗൺഷിപ്പ്: നിർമ്മാണം അന്തിമ ഘട്ടത്തിലേക്കെന്ന് കെ. റഫീഖ് appeared first on Kairali News | Kairali News Live.
