
‘ഗപ്പി’, ‘അമ്പിളി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആശാൻ’. 40 വർഷത്തെ സിനിമാ ജീവിതത്തിൽ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ ഇന്ദ്രൻസ് ആദ്യമായി ഒരു ബിഗ് ബജറ്റ് കമേഴ്സ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. ചിത്രത്തിന്റെ ട്രെയ്ലർ ഇന്നലെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ നടൻ മമ്മൂട്ടിയും എത്തിയിരുന്നു. വേദിയിൽ വെച്ച് താരം ഇന്ദ്രൻസിനെക്കുറിച്ച് പറഞ്ഞ […]
The post ‘എന്നാ പെർഫോമൻസ് ആണ്, അന്തം വിട്ടുപോയി’; ഇന്ദ്രൻസിനെ അഭിനന്ദിച്ച് മമ്മൂട്ടി appeared first on Kairali News | Kairali News Live.
