

ഇന്ന് കേരളത്തെ ആകെ ഞെട്ടിച്ച അപകടമാണ് തൃശൂരിൽ ഉണ്ടായത്. വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തൃശൂർ പൂരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കിടയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. വർഷങ്ങൾക്ക് മുന്നേയും തൃശൂർ പൂരത്തിൽ നാടിനെ നടുക്കിയ സ്ഫോടനം നടന്നിരുന്നു. 1978ലായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം. അന്ന് നടന്ന വലിയ അപകടത്തിൻ്റെ ഞെട്ടിക്കുന്ന ഓർമകൾ സീനിയർ സർജൻ ഡോ കരുണാകരൻ കൈരളീ ന്യൂസുമായി പങ്കുവച്ചു. ഡൈനാമേറ്റ് ജനങ്ങൾക്കിടയിൽ വീണ് പൊട്ടിയായിരുന്നു അന്ന് അപകടമുണ്ടായത്. […]
The post ‘എന്നെയൊന്ന് കൊന്ന് തരൂ ഡോക്ടറേ എന്ന് പറഞ്ഞ് കരഞ്ഞവരുണ്ടായിരുന്നു’; 1978 ലെ തൃശൂരിലെ സ്ഫോടനത്തിൻ്റെ ഓർമകൾ പങ്കുവച്ച് ഡോ. കരുണാകരൻ appeared first on Kairali News | Kairali News Live.