
“ഞാൻ ഒരു ഹിന്ദുവല്ല, ഒരു മുസ്ലീമല്ല, ഞാൻ ഒരു സിഖുകാരനല്ല, ഞാൻ ഒരു ക്രിസ്ത്യാനിയുമല്ല. അതിന് മേലെ ഞാനൊരു മനുഷ്യനാണ്. കാരണം മരിച്ചതിനുശേഷം, ദൈവത്തോടും മനുഷ്യത്വത്തോടുമാണ് എനിക്ക് ഉത്തരം പറയേണ്ടത്. അല്ലാതെ ഒരു മതത്തോടുമല്ല.” ഉത്തരാഖണ്ഡിലെ കോട്ദ്വാറിലെ ജിം ഉടമയായ 46 കാരനായ ദീപക് കുമാർ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു. ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദള് പ്രവര്‍ത്തകരായ യുവാക്കളുടെ കൈയില്‍ നിന്നും മുസ്ലീം കടയുടമയെ രക്ഷിച്ചതിന് പിന്നാലെ താൻ നേരിടുന്ന ഭീഷണികൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തൻ്റെ വീടിനുനേരെ […]
The post ‘എന്റെ പേര് മുഹമ്മദ് ദീപക്’: ബജ്റംഗ്ദളിൻ്റെ ആക്രമണത്തില്‍ നിന്ന് മുസ്ലീം വൃദ്ധനെ രക്ഷിച്ച യുവാവിന് ഭീഷണി, വൈറലായി മതഭേദം തകർക്കുന്ന വാക്കുകള്‍; വീഡിയോ… appeared first on Kairali News | Kairali News Live.
