
എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഒടുക്കം മൗനംവെടിഞ്ഞ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. അടുത്തിടെ പുറത്തിറങ്ങിയ, ജെഫ്രി എപ്സ്റ്റീൻ എഴുതിയതായി പറയപ്പെടുന്ന ഇമെയിലുകൾ ഉൾപ്പെടെയുള്ള രേഖകളിൽ ബിൽ ഗേറ്റ്സിന്റേതടക്കം നിരവധി പ്രമുഖരുടെ പേരുകള്‍ ഉണ്ടായിരുന്നു. റഷ്യൻ സ്ത്രീകളുമായുള്ള കൂടിക്കാഴ്ചയെത്തുടർന്ന് ലൈംഗികമായി പകരുന്ന രോഗം ബിൽ ഗേറ്റ്സിന് പിടിപെട്ടുവെന്ന തരത്തിലാണ് പുറത്തുവരുന്ന വാർത്തകള്‍. എന്നാൽ ഈ ആരോപണങ്ങളെ ബിൽ ഗേറ്റ്സിന് ശക്തമായി നിഷേധിച്ചു. ഇത്തരം വാർത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗേറ്റ്സ് ഇമെയിലുകളുടെ ഉള്ളടക്കം തള്ളിക്കളഞ്ഞത്. എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ അദ്ദേഹം […]
The post ‘എപ്സ്റ്റീനെ കണ്ടതിൽ ഖേദിക്കുന്നു’: ഒടുക്കം ആരോപണങ്ങളിൽ മൗനംവെടിഞ്ഞ് ബിൽ ഗേറ്റ്സ് appeared first on Kairali News | Kairali News Live.
