
എയിംസിനായി കേരളം ഭൂമി കണ്ടെത്തിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാർഹമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കേരളത്തിന് എയിംസ് വേണമെന്ന ആവശ്യമുയർത്തി ജോൺ ബ്രിട്ടാസ് എം പി ലോക്സഭയിൽ കത്ത് നൽകിയിയിരുന്നു. എയിംസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാദവിയുടെ മറുപടിയിൽ വ്യക്തതയില്ല. 2025ൽ രാജ്യസഭയിൽ നടന്ന മണ്‍സൂണ്‍ സമ്മേളനത്തിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ മറുപടിയിൽ എയിംസിനെക്കുറിച്ച് വ്യക്തതയില്ല. ALSO READ: […]
The post ‘എയിംസിനായി കേരളം ഭൂമി കണ്ടെത്തിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാർഹം’; ഡോ. ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.
