
എറണാകുളം റെയിൽവേ ലോക്കോ ഷെഡ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. ലോക്കോ ഷെഡ് നിർത്തലാക്കുന്നത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ ചർച്ചകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് എംപി കേന്ദ്ര മന്ത്രിയ്ക്ക് കത്ത് അയച്ചത്. തമിഴ്നാട് ഉൾപ്പെടെയുള്ള കേരളത്തിൻറെ അയൽ സംസ്ഥാനങ്ങളിൽ നിരവധി ലോക്കോ ഷെഡുകൾ ഉള്ള സ്ഥാനത്ത് എറണാകുളത്തുള്ള ഈ ഒരു ലോക്കോ ഷെഡ് മാത്രമാണ് കേരളത്തിൽ ഉള്ളത്. അത് തന്നെ ഇന്നുവരെ ഇലക്ട്രിക് ലോക്കോ ഷെഡ് ആയി […]
The post ‘എറണാകുളം റെയിൽവേ ലോക്കോ ഷെഡ് നിലനിർത്തണം’; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
