
യുഡിഎഫിൽ ചേർന്ന മുൻ ഇടത് എംഎൽഎ ഐഷ പോറ്റിക്കെതിരെ മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജെ മെഴ്സിക്കുട്ടിയമ്മ. ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ലെന്ന് പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒപ്പം നിൽക്കാനാണെങ്കിൽ എങ്ങനെയാണ് യു ഡി എഫിൽ ചേരാനാവുകയെന്നും അവർ ചോദിച്ചു. മൂന്ന് തവണ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ എക്സിക്യൂട്ടീവ് തുടങ്ങി നിരവധി പ്രധാന പദവികൾ അവർ വഹിച്ചിട്ടുണ്ട്. അതിനാൽ തന്നെ പാർട്ടി […]
The post ‘എല്ലാ മനുഷ്യർക്കും ഒപ്പം നിൽക്കാനാണെങ്കിൽ എങ്ങനെയാണ് യു ഡി എഫിൽ ചേരാനാവുക’; ഐഷ പോറ്റിക്കെതിരെ വിമർശനവുമായി ജെ മെഴ്സിക്കുട്ടിയമ്മ appeared first on Kairali News | Kairali News Live.
