
കേരളത്തില്‍ എല്ലാ പൗരന്റെയും ഭൂമി അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ “എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന ദിശയിൽ പ്രധാന ചുവടുവെപ്പുകൾ നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സർക്കാരിന്റെ കാലത്ത് 2,33,947 പട്ടയങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 1,77,011 പട്ടയങ്ങളും ആണ് വിതരണം ചെയ്തത്. ആകെ 4,10,958 പട്ടയങ്ങൾ ഈ കാലയളവിൽ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക […]
The post ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’: 4.11 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തു; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
