‘എല്ല് ഒടിയാതെയുള്ള’ ഗാർഹിക പീഡനം ഇനി കുറ്റകരമല്ല; ശിക്ഷ വെറും 15 ദിവസത്തെ തടവ്, പുതിയ നിയമവുമായി താലിബാൻ ഭരണകൂടം

‘എല്ല് ഒടിയാതെയുള്ള’ ഗാർഹിക പീഡനം ഇനി കുറ്റകരമല്ല; ശിക്ഷ വെറും 15 ദിവസത്തെ തടവ്, പുതിയ നിയമവുമായി താലിബാൻ ഭരണകൂടം

domestic-violence-law-afghanistan

അഫ്ഗാനിസ്ഥാനിൽ ഗാർഹിക പീഡനത്തിന് നിയമസാധുത നൽകുന്ന പുതിയ ശിക്ഷാനിയമം നടപ്പിലാക്കി താലിബാൻ ഭരണകൂടം. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവെച്ച ഈ നിയമപ്രകാരം, ഭാര്യമാരെയോ മക്കളെയോ ശാരീരികമായി ഉപദ്രവിക്കുന്നത് ‘എല്ലുകൾ ഒടിയുകയോ തുറന്ന മുറിപ്പാടുകൾ ഉണ്ടാവുകയോ’ ചെയ്യാത്ത പക്ഷം കുറ്റകരമല്ല. ഭർത്താവിൻ്റെ മർദ്ദനമേറ്റ് എല്ലുകൾ ഒടിയുകയോ മാരകമായ മുറിവുകൾ ഉണ്ടാവുകയോ ചെയ്താൽ പോലും ഭർത്താവിന് ലഭിക്കുന്ന ശിക്ഷ വെറും 15 ദിവസത്തെ തടവ് മാത്രമായിരിക്കും. പീഡനം നേരിടുന്ന സ്ത്രീകൾ അത് കോടതിയിൽ തെളിയിക്കണമെങ്കിൽ ശരീരം പൂർണ്ണമായും […]

The post ‘എല്ല് ഒടിയാതെയുള്ള’ ഗാർഹിക പീഡനം ഇനി കുറ്റകരമല്ല; ശിക്ഷ വെറും 15 ദിവസത്തെ തടവ്, പുതിയ നിയമവുമായി താലിബാൻ ഭരണകൂടം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എല്ല് ഒടിയാതെയുള്ള’ ഗാർഹിക പീഡനം ഇനി കുറ്റകരമല്ല; ശിക്ഷ വെ… | Boolokam