
എസ് സി എസ് ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതായി മന്ത്രി ഒ ർ കേളു നിയമസഭയിൽ പറഞ്ഞു. എസ് സി , എസ് ടി വിഭാഗത്തിൽ ആകെ 1160 കുട്ടികളെ വിദേശത്ത് കൊണ്ടുപോയി. ഒരു വിദ്യാർത്ഥിക്ക് 20 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പട്ടിക വിഭാഗത്തിൽ മാത്രം 80 കുട്ടികൾ വിദേശത്ത് പോയി എന്നും മന്ത്രി പറഞ്ഞു. Also read: കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം: മലപ്പുറത്തിന് കിരീടം; രണ്ടാമതെത്തി കണ്ണൂർ 25-ഓളം പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങൾ […]
The post ‘എസ് സി എസ് ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കാര്യക്ഷമമായ ഇടപെടൽ നടത്തുന്നു’: മന്ത്രി ഒ ആർ കേളു appeared first on Kairali News | Kairali News Live.
