
എസ് ഐ ആർ ജനാധിപത്യത്തിന് ഭീഷണിയെന്ന് ഡോ. വി ശിവദാസൻ എംപി. പാർലമെന്റ് ശൂന്യവേളയിലാണ് വി ശിവദാസൻ എംപി എസ് ഐ ആറിനെ ശക്തമായി വിമർശിച്ചത്. ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാവുന്നതിലുള്ള അന്തരം , ഡിജിറ്റൽ ഡിവൈഡിനെ പറ്റി സംസാരിക്കവേ, രാജ്യത്ത് രൂപപ്പെടുന്ന ഡോക്യുമെൻ്റ് ഡിവൈഡിനെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരിച്ചറിയൽ രേഖയുള്ളവരും ഇല്ലാത്തവരുമായി ജനത വിഭജിക്കപ്പെടുന്ന അവസ്ഥയാണെന്ന് വി ശിവദാസൻ എം പി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിലനിൽക്കുന്ന ഡിജിറ്റൽ ഡിവൈഡ് പാർശ്വവത്കൃതരായ മനുഷ്യർ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് […]
The post ‘എസ്ഐആർ ജനാധിപത്യത്തിന് ഭീഷണി’: ഡോ. വി ശിവദാസൻ എംപി appeared first on Kairali News | Kairali News Live.
