
എൽഡിഎഫിൻ്റെ അടിത്തറ ഭദ്രമാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വലിയ വിജയം കൈവരിക്കാനാകുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. എൽഡിഎഫ് സംസ്ഥാന സമിതി യോഗത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്നും അതിൻ്റെ കാരണങ്ങൾ സൂക്ഷമ തലത്തിൽ പരിശോധിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളാണ് ഞങ്ങൾക്ക് പ്രധാനമെന്നും ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ ഭാഗത്തുനിന്ന് തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് തിരുത്തും. തെരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ട സൂചനകൾ […]
The post ‘എൽഡിഎഫിൻ്റെ അടിത്തറ ഭദ്രമാണ്; വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വലിയ വിജയം കൈവരിക്കാനാകും’: ടിപി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.
