
എൽഡിഎഫ് സർക്കാരിന് വേണ്ടത്ര പ്രതിബദ്ധത ജനങ്ങളോടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷൻ 1600 രൂപ മുടക്കമില്ലാതെ കൊടുത്തു. അത് പിന്നീട് രണ്ടായിരമാക്കി വർദ്ധിപ്പിച്ചു. അതും മുടക്കമില്ലാതെ കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഫ് സർക്കാർ ചില്ലി കാശ് വർധിപ്പിച്ചോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തുക കൃത്യമായി നൽകുന്നതിന് യുഡിഫ് സർക്കാർ തയ്യാറായോ. സോഷ്യൽ മീഡിയയിൽ വലിയ വ്യാജങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ്. കേരളത്തിൽ ഒഴികെ മറ്റെവിടെയുണ്ട് ഈ പെൻഷൻ വർദ്ധനവുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്തമാണ് ആയതെന്നും ദാരിദ്ര്യമുക്തമായെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് […]
The post ‘എൽഡിഎഫ് സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ട്’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
