
കല്ലും മുള്ളും നിറഞ്ഞ തന്റെ പോരാട്ട വഴിയിൽ തളരാതെ നിന്നതിന്റെ കരുത്ത് പങ്കുവെച്ച് നടി ഭാവന. തനിക്ക് നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയത് ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്നും, എന്നാൽ കൂടെ നിൽക്കുമെന്ന് പറഞ്ഞ് ചിലർ പാതിവഴിയിൽ പിന്മാറിയെന്നും ഭാവന വെളിപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. സംഭവിച്ച കാര്യങ്ങളിൽ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതിനെക്കുറിച്ച് ഭാവന പറയുന്നത് ഇങ്ങനെ: “പരാതിപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതവും മാനസിക സമാധാനവും എന്നെന്നേക്കുമായി നഷ്ടപ്പെട്ടേനെ. […]
The post ‘ഏറ്റവും കൂടുതൽ കടപ്പാട് എന്നോട് തന്നെ’; സാക്ഷികൾ കൈവിട്ടതിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും തുറന്നു പറഞ്ഞ് ഭാവന! appeared first on Kairali News | Kairali News Live.
