
പുതിയ ബലാത്സംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി സാജൻ. മുമ്പും രാഹുലിനെതിരെ പരാതികൾ വന്ന സാഹചര്യത്തിൽ തുറന്ന് പ്രതികരിച്ച നേതാവാണ് സജന. അതീവ ഗൗരവമുള്ള വിഷയങ്ങളിൽ പ്രതികരിക്കുക എന്നത് ഉത്തരവാദിത്വം തന്നെയാണെന്ന് സജന ഫേസ്ബുക്കിൽ കുറിച്ചു. ഒന്നാണെങ്കിൽ അത് അബദ്ധം, രണ്ടാണെങ്കിൽ അത് കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരമാണെന്നും സജന തുറന്നടിച്ചു. സ്ത്രീ പക്ഷ നിലപാട് സ്വീകരിച്ചതിന്റെ […]
The post ‘ഒന്നാണെങ്കിൽ അബദ്ധമെന്ന് കരുതാം, രണ്ടാണെങ്കിൽ അത് കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതം’; ആഞ്ഞടിച്ച് സജന ബി സാജൻ appeared first on Kairali News | Kairali News Live.
