
അന്തരിച്ച നടൻ സലിം കുമാറിനെ ഓർത്ത് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീജിത്ത് ദിവാകരൻ. ഒരു കാലം ഒരുമിച്ചായിരുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എഴുതി. മഹാരാജാസ് കോളേജിലെ പഠനകാലത്തെ ഓർമകൾ അദ്ദേഹം പോസ്റ്റിൽ അയവിറക്കി. പിണക്കം തോന്നിയ പല കാര്യങ്ങളുമുണ്ടെങ്കിലും എല്ലാക്കാലവും സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു എന്നത് അഭിമാനമാണെന്ന് ശ്രീജിത്ത് ദിവാകരൻ എഴുതി. സലിം കുമാർ മലയാള സിനിമയുടെ ചരിത്രത്തിൻ്റെ ഭാഗമായ നടനാണെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഒരു കാലം ഒരുമിച്ചായിരുന്നു. തൊണ്ണൂറുകളുടെ ആദ്യ […]
The post ‘ഒരു കാലം ഒരുമിച്ചായിരുന്നു, എല്ലാക്കാലവും അഭിമാനമാണ് സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നതിൽ’: ശ്രീജിത്ത് ദിവാകരൻ appeared first on Kairali News | Kairali News Live.
