
എക്കോ, കിഷ്കിന്ധാകാണ്ഡം കഥപറച്ചിൽ രീതി കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സമ്മിറ്റ് ഓഫ് ഫ്യൂച്ചർ വേദിയിൽ ബാഹുൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. എക്കോ സിനിമ, വായിച്ച പുസ്തകങ്ങൾ, വീട്ടിൽ നിന്ന് ലഭിക്കുന്ന പിന്തുണ എന്നിവയെ പറ്റിയാണ് ബാഹുൽ അഭിമുഖത്തിൽ സംസാരിച്ചത്. ‘തോന്നിയ വഴിക്ക് പോകാനുള്ള ധൈര്യം കിട്ടിയത് എന്റെ വീട്ടിൽ നിന്ന് തന്നെയാണ്, വാരണം ആയിരത്തിൽ പറയുന്ന പോലെ അച്ഛൻ […]
The post ‘ഒരു റിജെക്ഷൻ കിട്ടിയാലും ഒന്ന് വീണുപോയാലും ധൈര്യമായി വീട്ടിൽ പോകാം’: ചർച്ചയായി ബാഹുൽ രമേശിന്റെ വാക്കുകൾ appeared first on Kairali News | Kairali News Live.
