
നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമ നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയിരിക്കുകയാണ്. സ്നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് ആണ് അവർ സംസാരിച്ചത്. ഇപ്പോഴിതാ സ്നേഹ ശ്രീകുമാറിൻ്റെ അഭിനയ ജീവിതത്തെയും വൈവിധ്യമാർന്ന കഥാപാത്രങ്ങളെയും പ്രകീർത്തിച്ച് ‘കളം’ (KALAM) കോ-ഫൗണ്ടർ കല സാവിത്രി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മോഹൻലാൽ നായകനായ ‘ഛായാമുഖി’ എന്ന നാടകത്തിലെ ഹിഡുംബി മുതൽ മിനിസ്ക്രീനിലെ ‘മറിമായം’ വരെയുള്ള സ്നേഹയുടെ കലായാത്രയെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്. പ്രശാന്ത് നാരായണൻ […]
The post ‘ഒരു വരയെ ചെറുതാക്കാൻ അതിനു മുകളിൽ വലിയൊരു വര വരയ്ക്കുകയാണ് വേണ്ടത്, അല്ലാതെ അതിൽ നിന്നൽപ്പം മായ്ച്ചു കളയാൻ ശ്രമിക്കുകയല്ല’; കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിന് പിന്നാലെ സ്നേഹയുടെ അഭിനയത്തെ കുറിച്ച് കല സാവിത്രി appeared first on Kairali News | Kairali News Live.
