
ഒൻപത് റെയിൽവേ മേൽപ്പാലങ്ങൾ, അടിപ്പാതകൾ എന്നിവയുടെ നിർമാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തുവെന്ന് മന്ത്രി വീണാ ജോർജ് സഭയിൽ പറഞ്ഞു. 39 റെയിൽവേ മേൽപ്പാലങ്ങൾ, അടിപ്പാതകൾ എന്നിവ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം റെയിൽവേയുടെ ഫണ്ടിംഗ് ലഭ്യമാക്കിയിട്ടുണ്ട്. റെയിൽവേയുടെ അനുമതി ലഭ്യമാക്കുന്നതിൽ കാര്യക്ഷമമായ ഇടപെടലാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. Also read: സഭയിൽ പ്രതിപക്ഷ ബഹളം; ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി എം ബി രാജേഷ് റെയിൽവേ മേൽപ്പാലങ്ങൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് കിഫ്ബിയിലൂടെ ലഭ്യമാക്കിയ […]
The post ‘ഒൻപത് റെയിൽവേ മേൽപ്പാലങ്ങൾ നിർമാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു’: മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.
