
കഴിഞ്ഞ വർഷം വരിതെറ്റിയ കാമറ ഡിസൈനും ഓവർ പ്രൈസിങ്ങും ആയി എത്തി മീം ട്രെൻഡുകൾ സൃഷ്ടിച്ച ഫോണാണ് നതിങ്ങിന്റെ ‘നതിങ് ഫോൺ 3’. അപ്പർ മിഡ് റേഞ്ചിൽ വരേണ്ട വിലയെ ഫ്ലാഗ്ഷിപ്പ് ലെവലിൽ കൊണ്ട് വന്ന് നതിങ് ഏറ്റുവാങ്ങിയ പൊങ്കാല ചെറുതല്ല. വൻ ഹൈപ്പിൽ എത്തിയ ഫോൺ എന്നതിനാലും ഇത് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, നതിങ് കാണിച്ച അബദ്ധം മറ്റാരും ആവർത്തിക്കില്ലെന്ന് കരുതിയിരുന്ന ടെക് ലോകത്തിന് തുടക്കത്തിലേ തെറ്റി. ഈ വർഷം തുടക്കത്തിൽ തന്നെ ഓപ്പോയാണ് […]
The post ‘ഓപ്പോയെന്താ നത്തിങ്ങിന് പഠിക്കുകയാണോ?’: റെനോ 15 പ്രോയുടെ വില കണ്ട് ഞെട്ടി ടെക് ലോകം; സോഷ്യൽ മീഡിയയിൽ വിമർശനം, നിരാശയിൽ ആരാധകർ appeared first on Kairali News | Kairali News Live.
