
എസ്കലേറെ വിമെന്‍ ഫെസ്റ്റ് 2026 ഇന്ന് തുടക്കമാകും. സംസ്ഥാന വനിതാ ശിശുവികസനവകുപ്പും വനിതാ വികസന കോർപറേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യും. “കരുത്താര്‍ന്ന പെണ്‍ചുവടുകള്‍ കരുതലോടെ കേരളം” എന്ന ആശയത്തിൽ ഊന്നിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 9 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര മൈതാനത്തും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായാണ് പരിപാടികൾ സംഘടിപ്പിക്കുക. വനിത ശിശു ശാക്തീകരണം ലക്ഷ്യമിട്ടുള്ള കോൺക്ലേവുകൾ, സംരംഭക പരിശീലനങ്ങൾ, പ്രദർശന–വിപണന മേളകൾ എന്നിവ ഒരാഴ്ചത്തെ പരിപാടിയിൽ സംഘടിപ്പിക്കും. ALSO READ; […]
The post ‘കരുത്താര്‍ന്ന പെണ്‍ചുവടുകള്‍ കരുതലോടെ കേരളം’: എസ്കലേറ വുമൺ ഫെസ്റ്റ് 2026-ന് ഇന്ന് തുടക്കമാകും appeared first on Kairali News | Kairali News Live.
