
കലോത്സവത്തിന് വേദികളുടെ പേരിൽ താമര ഉൾപ്പെടുത്താത്തത് വിവാദം ആക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കുഞ്ഞുമക്കൾ പങ്കെടുക്കുന്ന പരിപാടി വഴക്കും വിവാദങ്ങളും അല്ല വേണ്ടതെന്നും അതുകൊണ്ടു തന്നെ വേദി 15 ന് ഡാലിയ എന്ന പേര് മാറ്റി താമര എന്ന് നൽകിയെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങൾ അനാവശ്യ വിവാദം തീർക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ALSO READ: ‘താൻ മത്സരിക്കുന്നത് തടയാൻ നേതൃത്വം ശ്രമിച്ചു, എൻ എം വിജയന് സംഭവിച്ചത് പോലെ തനിക്കും സംഭവിച്ചാൽ ഉത്തരവാദി ഐ […]
The post ‘കുഞ്ഞുകുട്ടികൾ പങ്കെടുക്കുന്ന പരിപാടി വിവാദമാക്കേണ്ട കാര്യമില്ല; ആർക്കും വഴങ്ങിയിട്ടല്ല വേദിയുടെ പേരുമാറ്റിയത്’: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
