
പാർട്ടി വിട്ട മുൻ സിപിഎം എംഎൽഎ ഐഷ പോറ്റിയുടെ നടപടിയിൽ തന്റെ അമ്പരപ്പും വേദനയും രേഖപ്പെടുത്തി മന്ത്രി കെ.എൻ. ബാലഗോപാൽ. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് തനിക്കോ പാർട്ടിക്കോ നാട്ടുകാർക്കോ ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വ്യക്തിപരമായ ബന്ധങ്ങളിൽ ഒരിക്കലും ഒരു അസ്വസ്ഥതയും പ്രകടിപ്പിക്കാത്ത നേതാവായിരുന്നു അവരെന്നും, എന്തിനാണ് ഇത്തരമൊരു മാറ്റമെന്ന കാര്യത്തിൽ സഖാക്കൾക്കും നാട്ടുകാർക്കും വലിയ സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പാർട്ടി ജില്ലാ കമ്മിറ്റി അംഗം എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആദരിക്കപ്പെടുന്ന ഒരു പദവിയാണെന്നും, മഹിളാ […]
The post ‘കുടുംബത്തിലെ ജ്യേഷ്ഠ സഹോദരി നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ചേർന്നതിൽ അതീവ ദുഃഖമുണ്ട്, ഇപ്പോൾ പോയതിൽ പിന്നീട് അവർക്ക് വിഷമമുണ്ടാകും’; മന്ത്രി കെ.എൻ. ബാലഗോപാൽ appeared first on Kairali News | Kairali News Live.
